പാരഡിയില്ലാതെ എന്ത് തെരഞ്ഞെടുപ്പ്;വേങ്ങരയിലും കൊഴുപ്പേകാന്‍ ജിമിക്കി കമ്മല്‍

single1 mb20 aligncenter

വേങ്ങര: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ പാരടിഡി ഗാനങ്ങള്‍ എന്നും മുന്നില്‍ തന്നെയാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ ചൂടുപിടിക്കാന്‍ പാരടഡി ഗാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഏറെ തരംഗമായ ജിമിക്കി കമ്മല്‍ തന്നെയാണ് പാരഡിയായി എത്തിയിരിക്കുന്നത്.

ആനുകാലിക സംഭവങ്ങള്‍ ജിമ്മിക്കി കമ്മലിന്റെ ഈണത്തില്‍ വരികളായി മണ്ഡലത്തെ ഇളക്കി മറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു മുന്നണികളും.

Related Articles