വള്ളിക്കുന്നില്‍ യുവാവിനെ കാണാനില്ല: പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യം

വള്ളിക്കുന്ന്: കുറിയപ്പാടത്തു നിന്നും യുവാവിനെ കാണാതായി. ദിവസങ്ങള്‍ക്ക് മുമ്പാണ് കുന്നുമ്മല്‍ ഹരിശ്വന്‍(40) എന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കാണാതായത്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവാവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തിനെ തുടര്‍ന്ന് പികെഎസ് വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി ജില്ലാ കലക്ടര്‍,ജില്ലാ പോലീസ് സൂപ്രണ്ട്,പട്ടികജാതി സംസ്ഥാന കമ്മീഷന്‍ തിരുവനന്തപുരം, തിരൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top