മലപ്പുറത്ത് ഇന്ന് 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.: ജില്ലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നൂറിന് മുകളില്‍ കേസുകള്‍

മലപ്പുറം ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്കാണ് രോഗബാധ. ഇതില്‍ ഒരോ ആരോഗ്യ പ്രവര്‍ത്തകയും എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടെ 25 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

തിരുവാലി സ്വദേശി (ആറ്), തിരുവാലി സ്വദേശി (10), തിരുവാലി സ്വദേശിനി (28), തിരുവാലി സ്വദേശിനി (50), തിരുവാലി സ്വദേശി (57), മമ്പാട് സ്വദേശി (മൂന്ന്), മമ്പാട് സ്വദേശിനി (അഞ്ച്), കുഴിമണ്ണ സ്വദേശി (34), കൊണ്ടോട്ടി സ്വദേശി (43), ചെമ്മാട് സ്വദേശി (27), മലപ്പുറം സ്വദേശി (27), വലിയപറമ്പ് സ്വദേശി (29), കോട്ടക്കല്‍ സ്വദേശി (52), മലപ്പുറം സ്വദേശി (26), പരപ്പനങ്ങാടി സ്വദേശി (22), പരപ്പനങ്ങാടി സ്വദേശി (26), കുറ്റിപ്പുറം സ്വദേശി (24), പരപ്പനങ്ങാടി സ്വദേശി (30), മൊറയൂര്‍ സ്വദേശിനി (31), കുറ്റിപ്പുറം സ്വദേശി (25), വാഴക്കാട് സ്വദേശിനി (19), പരപ്പനങ്ങാടി സ്വദേശിനി (16), ചാലിയാര്‍ സ്വദേശി (34), എടവണ്ണപ്പാറ സ്വദേശിനി (13), വാഴക്കാട് സ്വദേശിനി (12), പരപ്പനങ്ങാടി സ്വദേശിനി (34), എടവണ്ണപ്പാറ സ്വദേശി (14), വാഴക്കാട് ചെറുവായൂര്‍ സ്വദേശി (18), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (20), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (46), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25), എടക്കര സ്വദേശി (33), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38), പുലാമന്തോള്‍ സ്വദേശി (22), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (45), മഞ്ചേരി സ്വദേശിനി (59), പാണക്കാട് സ്വദേശി (16), പാണക്കാട് സ്വദേശി (10), പരപ്പനങ്ങാടി സ്വദേശി (28), മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശി (അഞ്ച്), മലപ്പുറം മേല്‍മുറി സ്വദേശി (24), ചേലേമ്പ്ര സ്വദേശി (19), മലപ്പുറം മേല്‍മുറി സ്വദേശിനി (46), മലപ്പുറം മേല്‍മുറി സ്വദേശിനി (25), മലപ്പുറം കോട്ടപ്പടി സ്വദേശി (42), മലപ്പുറം മേല്‍മുറി സ്വദേശി (മൂന്ന്), മലപ്പുറം സ്വദേശിനി (73), മലപ്പുറം സ്വദേശിനി (14), പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി (28), പരപ്പനങ്ങാടി സ്വദേശിനി (44), പരപ്പനങ്ങാടി സ്വദേശി (58), പരപ്പനങ്ങാടി സ്വദേശി (22), ചീക്കോട് സ്വദേശിനി (56), പൊന്മള സ്വദേശി (20), വെറ്റിലപ്പാറ സ്വദേശി (22), കരുവാരക്കുണ്ട് സ്വദേശി (55), ഊര്‍ങ്ങാട്ടിരി സ്വദേശിനി (23), ഊര്‍ങ്ങാട്ടിരി സ്വദേശി (നാല്), ഊര്‍ങ്ങാട്ടിരി സ്വദേശി (മൂന്ന്), പരപ്പനങ്ങാടി സ്വദേശിനി (44), കോട്ടക്കല്‍ സ്വദേശിനി (20), കോട്ടക്കല്‍ സ്വദേശിനി (45), കോട്ടക്കല്‍ സ്വദേശിനി (48), കോട്ടക്കല്‍ സ്വദേശി (23), കോട്ടക്കല്‍ സ്വദേശിനി (നാല്), കോട്ടക്കല്‍ സ്വദേശി (73), കോട്ടക്കല്‍ സ്വദേശി (38), എടരിക്കോട് പുതുപറമ്പ് സ്വദേശി (35), കോട്ടക്കല്‍ സ്വദേശിനി (18), പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി (35), കോട്ടക്കല്‍ സ്വദേശിനി (43), വാഴയൂര്‍ സ്വദേശി (22), കണ്ണമംഗലം സ്വദേശിനി (35), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (ആറ്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (16), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (ഒമ്പത്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (61), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (70), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (16), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (രണ്ട്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (ആറ്), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (32), പുളിക്കല്‍ സ്വദേശി (21), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി (27), പുളിക്കല്‍ സ്വദേശി (50), പുളിക്കല്‍ സ്വദേശി (46), പുളിക്കല്‍ സ്വദേശിനി (14), പെരുവെള്ളൂര്‍ പറമ്പില്‍ പീടിക സ്വദേശിനി (ഏഴ്), കുറ്റിപ്പുറം സ്വദേശി (37), കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിനി (34), കൊട്ടപ്പുറം സ്വദേശി (44), പള്ളിക്കല്‍ സ്വദേശി (26), മലപ്പുറം കുന്നുമ്മല്‍ സ്വദേശി (13), പള്ളിക്കല്‍ സ്വദേശി (66), കൊട്ടപ്പുറം സ്വദേശിനി (35), മലപ്പുറം കുന്നുമ്മല്‍ സ്വദേശിനി (ഒന്ന്), കൊട്ടപ്പുറം സ്വദേശി (അഞ്ച്), മലപ്പുറം കുന്നുമ്മല്‍ സ്വദേശിനി (39), കൊട്ടപ്പുറം സ്വദേശി (40), കോഡൂര്‍ സ്വദേശി (49), തിരുനാവായ സ്വദേശി (23), മഞ്ഛേരി സ്വദേശി (41), മലപ്പുറം കുന്നുമ്മല്‍ സ്വദേശി (36), മലപ്പുറം കുന്നുമ്മല്‍ സ്വദേശി (40), മലപ്പുറം കുന്നുമ്മല്‍ സ്വദേശി (37), ഐക്കരപ്പടി സ്വദേശിനി (27), മലപ്പുറം സ്വദേശി (35), പെരുവെള്ളൂര്‍ പറമ്പില്‍ പീടിക സ്വദേശിനി (65), കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി (30), കോട്ടക്കല്‍ സ്വദേശി (എട്ട്), ഊരകം സ്വദേശി (എട്ട്), പെരുവെള്ളൂര്‍ ഓലക്കര സ്വദേശിനി (46), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (40), പെരുവെള്ളൂര്‍ സ്വദേശി (23), കുഴിമണ്ണ സ്വദേശി (34), തെന്നല സ്വദേശിനി (29), തുവ്വൂര്‍ സ്വദേശി (43), മഞ്ചേരി സ്വദേശി (44), തുവ്വൂര്‍ സ്വദേശി (43), പറപ്പൂര്‍ സ്വദേശിനി (18), തിരൂര്‍ സ്വദേശി (47), മലപ്പുറം സ്വദേശി (രണ്ട്) എന്നിവര്‍ക്കും ഉറവിടമറിയാതെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് (36), എയര്‍ ഇന്ത്യ ജീവനക്കാരിയായ 27 വയസുകാരി, വോങ്ങര സ്വദേശി (32), പുലാമന്തോള്‍ സ്വദേശി (65), പുലാമന്തോള്‍ സ്വദേശിനി (56), പരപ്പനങ്ങാടി സ്വദേശിനി (22), പരപ്പനങ്ങാടി സ്വദേശിനി (53), കോഡൂര്‍ സ്വദേശി (54), മമ്പാട് സ്വദേശി (14), മമ്പാട് സ്വദേശി (45), മമ്പാട് സ്വദേശിനി (39), മമ്പാട് സ്വദേശി (24), മമ്പാട് സ്വദേശി (49), മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശി (17), പുലാമന്തോള്‍ സ്വദേശി (17), ഒതുക്കുങ്ങല്‍ സ്വദേശി (29), ഒതുക്കുങ്ങല്‍ സ്വദേശിനി (20), വാഴയൂര്‍ സ്വദേശി (36), പറപ്പൂര്‍ സ്വദേശി (41), മമ്പാട് സ്വദേശി (32), വളവന്നൂര്‍ സ്വദേശി (33), മലപ്പുറം കുന്നുമ്മല്‍ സ്വദേശി (37), കണ്ണമംഗലം സ്വദേശി (14), മലപ്പുറം വലിയോറ സ്വദേശി (28), നന്നമ്പ്ര സ്വദേശിനി (65) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്നാട്ടില്‍ നിന്ന് എത്തിയവരായ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (40), വഴിക്കടവ് സ്വദേശി (26), കര്‍ണ്ണാടകയില്‍ നിന്ന് എത്തിയവരായ മംഗലം സ്വദേശി (30), പാണ്ടിക്കാട് സ്വദേശി (27), തിരുനാവായ സ്വദേശി (24), ഗുജറാത്തില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (47), തെലുങ്കാനയില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (23), മഹാരാഷ്ട്രയില്‍ നിന്നെത്തിയ കോല്‍ക്കളം സ്വദേശി (28) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയവരായ മഞ്ചേരി പയ്യനാട് സ്വദേശി (40), പള്ളിക്കല്‍ സ്വദേശി (27), താഴേക്കോട് സ്വദേശി (49), മലപ്പുറം സ്വദേശി (28), താഴേക്കോട് സ്വദേശി (12), താഴേക്കോട് സ്വദേശിനി (40), താഴേക്കോട് സ്വദേശിനി (37), തിരൂര്‍ സ്വദേശി (25), വേങ്ങര സ്വദേശി (47), തുവ്വൂര്‍ സ്വദേശി (44), തൂത സ്വദേശി (55), ആലിപ്പറമ്പ് സ്വദേശി (46), പൊന്മള സ്വദേശി (39), കോഡൂര്‍ സ്വദേശി (36), ദുബായില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (39) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •