Section

malabari-logo-mobile

താനൂരില്‍ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

HIGHLIGHTS : താനൂർ : അട്ടത്തോട് പപ്പടക്കാരകത്ത് നാസറിന്റെ മകൻ അബ്ദുൽ നാഷിഖ്(18)മരണപെട്ടു .കഴിഞ്ഞ വെള്ളിയാഴ്ച രാത്രി  പാണ്ടിമുറ്റത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തി...

താനൂർ : അട്ടത്തോട് പപ്പടക്കാരകത്ത് നാസറിന്റെ മകൻ അബ്ദുൽ നാഷിഖ്(18)മരണപെട്ടു .കഴിഞ്ഞ വെള്ളിയാഴ്ച രാത്രി  പാണ്ടിമുറ്റത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു .

നാഷിക്കും കൂട്ടുകാരൻ മുഹമ്മദ് അസ്ലമും സഞ്ചരിച്ച ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത് .അസ്‌ലംപരിക്കുകളോടെ ചികിത്സയിലാണ് .

sameeksha-malabarinews

മാതാവ് ആമിന .സഹോദരങ്ങൾ .നാഷിത .നിഹാല .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!