Section

malabari-logo-mobile

മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ വാഹന ഗതാഗത നിയന്ത്രണം

HIGHLIGHTS : മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ഹാജിയാര്‍ പള്ളിക്കും കോല്‍മണ്ണക്കും ഇടയില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് റോ...

മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ഹാജിയാര്‍ പള്ളിക്കും കോല്‍മണ്ണക്കും ഇടയില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് റോഡിന് വിളളലുകള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഈ ഭാഗത്തുകൂടി പോകുന്ന ഭാരമേറിയ വാഹനങ്ങള്‍ ഹാജിയര്‍പള്ളി-മുതുവത്തുപറമ്പ്-കാരത്തോട് റോഡിലൂടെ തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!