Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

HIGHLIGHTS : മലപ്പുറം: മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 25) കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മലപ്പുറം: മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 25) കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!