Section

malabari-logo-mobile

മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതനായി

HIGHLIGHTS : മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം പെരുവള്ളൂര്‍ ഇല്ലത്തുമാട് സ്വദേശി മുഹമ്മദ് കുട്ടി പാലപ്പെട്ടി (73) മദീനയില്‍ നിര്യാതനായി. ഉംറ കഴിഞ്ഞ് വ്യാഴാ...

മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം പെരുവള്ളൂര്‍ ഇല്ലത്തുമാട് സ്വദേശി മുഹമ്മദ് കുട്ടി പാലപ്പെട്ടി (73) മദീനയില്‍ നിര്യാതനായി. ഉംറ കഴിഞ്ഞ് വ്യാഴാഴ്ച മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്. ഭാര്യ: ഇത്തിക്കുട്ടി. മക്കള്‍: അബ്ദുല്‍ സലാം, ഷരീഫ് (ഇരുവരും ജിദ്ദ), ബഷീര്‍ (മലേഷ്യ),ഖദീജ. മൃതദേഹം മദീനയില്‍ ഖബറടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!