
കെ എസ് ആര്. ടി സി മലപ്പുറം യൂണിറ്റിലെ ഗ്രൗണ്ട് നവീകരത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന മുതല്‍ ബസ് സ്റ്റാന്റ് അടച്ചിടും. മലപ്പുറത്തു നിന്നും ആരഭിക്കുന്ന സര്‍വ്വീസുകള്‍ സ്റ്റാന്റിനു മുന്‍വശത്ത് നിന്ന് ആരംഭിക്കും.
കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ്റ്റാന്റിന്റെ എതിര്‍ വശത്തുള്ള പള്ളിയുടെ മുന്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ആയിരിക്കും.
പാലക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ബസ് സ്റ്റാന്റിനു മുന്‍വശത്ത് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ആയിരിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




