മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു

മലപ്പുറം: കരുളായില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു. ആക്രമണത്തില്‍ പതിനെട്ടോളം കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതെസമയം പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

Share news
error: Content is protected !!
Scroll to Top