മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

ഈ സാഹചര്യത്തില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.

 

Share news
error: Content is protected !!
Scroll to Top