സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത ഗ്രൂപ്പ്‌ നിര്‍ണയവും നടത്തി

20141026_102206മലപ്പുറം: മങ്ങാട്ടുപുലം ഫ്രണ്ട്‌സ്‌ ക്ലബ്ബ്‌ ഓര്‍കിഡ്‌ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും  രക്ത ഗ്രൂപ്പ്‌ നിര്‍ണയവും നടത്തി. വാര്‍ഡ്‌ മെമ്പര്‍ കെ. പ്രഭാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. യുവജന ക്ഷേമ ബോര്‍ഡ്‌ അംഗം റിയാസ്‌ മുക്കോളി, വാര്‍ഡ്‌ അംഗം എന്‍. ഹൈദര്‍, എം.പി ഹരിദാസ്‌, യു. മനോജ്‌ കുമാര്‍, പി. മൊയ്‌തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top