
പരപ്പനങ്ങാടി: കരാട്ടെ ബെസ്റ്റ് ജില്ലയ്ക്കുള്ള അവാർഡും ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും മലപ്പുറം ജില്ല കരസ്ഥമാക്കി. മാഹിയിൽ വെച്ചു നടന്ന സ്പോർട്സ് കരാട്ടെ അക്കാദമിയുടെ 40 ആം വാർഷികത്തോടനുബന്ധിച്ച നടന്ന 2025-2026 വർഷത്തെ കരാട്ടെ,ബെസ്റ്റ് ജില്ലയ്ക്കുള്ള അവാർഡും ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും മലപ്പുറം ജില്ല കരസ്തമാക്കി.
നിഹോൻ കരാട്ടെ അസോസിയേഷൻ മലപ്പുറം ഡിസ്ട്രിക്റ്റ് ചീഫ് ഇൻസ്‌ട്രക്ടർ സെൻസെയ് അബ്ദുറഹിമാന് ക്യോഷി വിനോദ് കുമാരിൽ നിന്നും ഏറ്റു വാങ്ങി, ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് പരപ്പനങ്ങാടി മലബാർ മാർഷ്യൽ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ് റിൻഷ പി എന്ന വിദ്യാർത്ഥി കരസ്ഥമാക്കി.
സെൻസെയ് അബ്ദു റഹിമാന്റെ ശിഷ്യണത്തിലാണ് കരാട്ടെ പരിശീലിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




