ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് പരപ്പനങ്ങാടിയില്‍ തുടക്കമായി.

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് പരപ്പനങ്ങാടിയില്‍ തുടക്കമായി.

പുത്തരിക്കല്‍ ഡോട്ട്‌സ് ഫ്‌ലഡ്‌ലിററ് കോര്‍ട്ടില്‍ നടക്കുന്ന മത്സരങ്ങള്‍ നിയാസ് പുളിക്കലകത്ത് ഉല്‍ഘാടനം ചെയ്തു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രേമന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ മുഖ്യാഥിതിയായിരുന്നു. മധുപാലാട്ട്, ടി.പി.കുഞ്ഞിക്കോയ, ടി.അരവിന്ദന്‍, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top