മലപ്പുറം ജില്ലാ ഫ്‌ളോറിങ് വര്‍ക്കേഴ്‌സ് സൗഹൃദ സംഗമം നടത്തി

മലപ്പുറം: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഫ്‌ലോറിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ചാരിറ്റി കൂട്ടായ്മയായ മലപ്പുറം ജില്ലാ ഫ്‌ലോറിങ്ങ് വര്‍ക്കേഴ്‌സ് സൗഹൃദ കൂട്ടായ്മയുടെ ‘സൗഹൃദ സംഗമം’ നടത്തി.

മലപ്പുറം കോട്ടപ്പടിയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് കുഞ്ഞാന്‍ മഞ്ചേരി , അഫിയാസ് താനൂര്‍ ഇഷാബ് കോഡൂര്‍,ഗഫൂര്‍ താനൂര്‍ ,ദാസന്‍ പാണ്ടികശാല,പ്രേം കിഷോര്‍ ,ഉസ്മാന്‍ മമ്പുറം,റാഫി അരീക്കോട് എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മൊമന്റൊ വിതരണവും നടത്തി.

Share news
error: Content is protected !!
Scroll to Top