മലാപറമ്പ് സ്‌കൂള്‍ പൊളിച്ച കേസില്‍ ഒരാള്‍ പിടയില്‍

shijithകോഴിക്കോട്:  മലാപറമ്പ് എയുപി സ്‌കൂള്‍ പൊളിച്ച കേസില്‍ ഒരാള്‍ പിടിയിലായി . തളിപറമ്പ് തെക്കെമലിയി്‌ല# ഷിജുമോനെ്(35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പൊളി്ക്കാനെത്തിയ ജെസിബിക്ക് കാറില്‍ അകമ്പടി പോയയാളാണ് ഷിജുമോന്‍. ഇന്നലെ കുറ്റിയാടിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ മനേജരുടെ സഹോദരനായ അജിത്തിന്റെ സുഹൃത്താണ് ഷിജുമോന്‍. ഇതുവരെ കേസിലെ പ്രധാന പ്രതികളായ സ്‌കൂള്‍ മാനേജരെയും സഹോദരനെയും പോലീസിന് പിടികൂടാനായിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ 11 നാണ് സ്‌കൂള്‍ തകര്‍ത്തത്‌

Share news
error: Content is protected !!
Scroll to Top