Section

malabari-logo-mobile

മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും കവിയരങ്ങും നടന്നു

HIGHLIGHTS : പരപ്പനങ്ങാടി: മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ നവീകരിച്ച അജീഷ് മാസ്റ്റര്‍ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനവും കവിയരങ്ങും നടന്നു. നവീകരിച്ച ലൈബ്രറിയുടെ ഉ...

പരപ്പനങ്ങാടി: മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ നവീകരിച്ച അജീഷ് മാസ്റ്റര്‍ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനവും കവിയരങ്ങും നടന്നു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രഭാഷകനും ചിന്തകനുമായ എ പി അഹമ്മദ് നിര്‍വഹിച്ചു. കവിയരങ്ങ് സംവാദം കവിയും ചിത്രകാരനുമായ എം ബഷീര്‍ നിര്‍വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ വത്സല.ബി, പ്രശസ്ത കവി ശ്രീജിത്ത് അരിയല്ലൂര്‍, സതീഷ് തോട്ടത്തില്‍, ടി. കാര്‍ത്തികേയന്‍, സി എം യജ്ഞമൂര്‍ത്തി, ജിര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!