Section

malabari-logo-mobile

മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

HIGHLIGHTS : ജിദ്ദ: എറണാകുളം ഇടപ്പള്ളി മരോട്ടിക്കല്‍ മുഹമ്മദ് ഹാജിയുടേയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് നഫീസയുടേയും മകന്‍ മുഹമ്മദലി യൂസുഫ് (48) മക്കയില്‍ നിര്യാത...

ജിദ്ദ: എറണാകുളം ഇടപ്പള്ളി മരോട്ടിക്കല്‍ മുഹമ്മദ് ഹാജിയുടേയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് നഫീസയുടേയും മകന്‍ മുഹമ്മദലി യൂസുഫ് (48) മക്കയില്‍ നിര്യാതനായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

9 വര്‍ഷമായി ഹറമിനടുത്തുള്ള ജബല്‍ ഉമര്‍ പ്രൊജക്ടില്‍ പ്ളാനിംഗ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.കുന്നത്തുല്‍ അബ്ദുല്‍ കാദറിന്റെ മകള്‍ സ്വാലിഹയാണ് ഭാര്യ. മക്കള്‍ റിയാസ് 18, സുമയ്യ 12. അഡ്വക്കേറ്റ് മുഹമ്മദ് സലീം സഹോദരനാണ്.

sameeksha-malabarinews

മയ്യിത്ത് മക്ക ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!