രാഷ്ട്രപതിയുടെ അതിവിശിഷ്ടാ സേവാ മെഡല്‍ നേടി പരപ്പനങ്ങാടി സ്വദേശിയായ മേജര്‍ ജനറല്‍

ദില്ലി: റിപബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ടാ സേവാ മെഡല്‍ നേടി പരപ്പനങ്ങാടി സ്വദേശിയായ മേജര്‍ ജനറല്‍ കെ.നാരായണന്‍ നാടിനഭിമാനമായി.
നേരത്തെ അദ്ദേഹത്തിന് സേവാമെഡല്‍ ലഭിച്ചിരുന്നു.

പരേതനായ കൃഷ്ണയ്യര്‍ മാസ്റ്ററുടെ മകനാണ് നാരായണന്‍. പരപ്പനങ്ങാടി ബി ഇഎം സ്‌കൂള്‍, കഴക്കൂട്ടം സൈനിക സ്‌കൂള്‍ എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭാസം. മാതാവ് വസന്ത.

ഇപ്പോള്‍ ദില്ലിയിലാണ് താമസം.

 

 

Share news
error: Content is protected !!
Scroll to Top