മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വന്‍ തീപിടിത്തം

മലപ്പുറം: ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ വന്‍ തീപിടുത്തം. മലപ്പുറം മൈലാടിയിലെ ചെരുപ്പ് കമ്പനിയാണ് കത്തി നശിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുണ്ടായ കാരണം എന്നാണ് പ്രാഥമിക വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top