ഹൈസ്കൂൾ അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ അധ്യാപക തസ്തികകളായ എച്ച്.എസ്.ടി. ഹിന്ദി, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിലേയ്ക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 നും എച്ച്.എസ്.ടി. മലയാളം, സോഷ്യൽ സയൻസ് എന്നിവയിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 നും എം.എസ്.പി. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

പി.എസ്.സി.നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0483 2734921.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top