സെക്രട്ടറിയേറ്റിലേക്ക് കറുപ്പ് വസ്ത്രമണിഞ്ഞ് മഹിളമോര്‍ച്ച മാര്‍ച്ച്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് കറുത്ത വസ്ത്രമണിഞ്ഞെത്തി മഹിള മോര്‍ച്ചയുടെ മാര്‍ച്ച്.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി
ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധക്കാരെ പോലീസ് സെക്രട്ടറിയേറ്റിന് മുന്നില്‍ തടഞ്ഞു.

Share news
error: Content is protected !!
Scroll to Top