വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ താനൂരില്‍ അറസ്റ്റില്‍

താനൂര്‍: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍.

താനൂര്‍ എടക്കടപ്പുറം സ്വദേശി പൊന്‍മാനിച്ചിന്റകത്ത് മുഹമ്മദ് കോയ തങ്ങളാ(37)ണ് താനൂര്‍ പൊലീസ് പിടിയിലായത്.

മദ്രസയിലെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top