വെള്ളൂർ മാധവിക്കുട്ടിയമ്മ (79)നിര്യാതയായി

താനൂർ:ഒഴൂർ അയ്യായ സ്വദേശിയും റിട്ട. നഴ്സിംങ് ട്യൂട്ടറുമായ വെള്ളൂർ മാധവിക്കുട്ടിയമ്മ (79)നിര്യാതയായി.  ഭർത്താവ്: തലാപ്പിൽ പത്മനാഭൻ നായർ. മക്കൾ : കൃഷ്ണദാസ്, രേണുക, പ്രേംകുമാർ, പത്മനാഭൻ (സുരേഷ്), ആശ. മരുമക്കൾ : രാജൻ, ബാബുരാജ്, ബിന്ദു, പത്മജ .

Share news
error: Content is protected !!
Scroll to Top