ചോലശ്ശേരി മലയില്‍ അബൂബക്കര്‍ ഹാജി(78)നിര്യാതനായി

മലപ്പുറം: വടക്കേമണ്ണയിലെ ചോലശേരി മലയില്‍ അബുബക്കര്‍ ഹാജി (78)മരണപ്പെട്ടു.

ഭാര്യ :കുഴിമാട്ടി കളത്തില്‍ അധികാരിതൊടി ബിയ്യ.മക്കള്‍ :സി.എച്ച്. മുഹമ്മദ് ഗദ്ദാഫി(മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍),മുഹമ്മദാലി (മാര്‍ജിന്‍ ലെസ് സൂപ്പര്‍ മാര്‍ക്കറ്റ്, കോട്ടക്കല്‍),സൗജത്ത്, കദീജ (Late),ഹാജറ,ഉമ്മു സല്‍മ,സുലൈമാന്‍ (ജിദ്ദ),അഫ്‌സല

മരുമക്കള്‍ :മുനീറ കൊളക്കാട്ടില്‍(വേങ്ങര), അബ്ദുല്‍ ബഷീര്‍ വരിക്കോടന്‍ (കാണോംപാറ), അബ്ദുറഹിമാന്‍ ഹാജി മങ്കര തൊടി (മൈലപ്പുറം),അബ്ബാസ നെച്ചിക്കണ്ടന്‍(പടിഞ്ഞാറ്റുംമുറി),അബ്ദുല്‍ ബഷീര്‍ ചോലശേരി (വടക്കേമണ്ണ),ഫൗസിയ മുതുവാടന്‍(കോട്ടക്കല്‍),നദീറ പുല്ലംമ്പലവന്‍(വെങ്കുളം), മുഹമ്മദാലി എളംപിലാശേരി (കോഡൂര്‍).

ഖബറടക്കം ഇന്ന് (തിങ്കള്‍) 11.30 മണിക്ക് വടക്കേമണ്ണ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Related Articles