ലവ് ലവ് ആന്റ് ഓണ്‍ലി ഭാവന…പിറന്നാള്‍ ആശംകള്‍ അറിയിച്ച് മഞ്ജു വാര്യര്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കിയ പ്രിയ താരമാണ് ഭാവന. തെന്നിന്ത്യന്‍ സിനിമകളിലും തന്റേതായ ഇടം ഇതിനോടകം ഭാവന ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ 38 ാം ജന്മദിനമാണ് ഇന്ന്. ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍.

ഭാവനയുമൊത്തുള്ള ഫോട്ടോ പങ്കിട്ട് ‘Happy Birthday dearesttttttttttt—Love love and only love—–@bhavana’എന്നാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത് .

അതെസമയം താരത്തിന് നിരവധി പേരാണ് ജന്മദിനാശംകള്‍ അറിയിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top