Section

malabari-logo-mobile

പരപ്പനങ്ങാടി ലോട്ടറിക്കടയില്‍ വ്യാപക റെയ്ഡ്; 5 പേര്‍ അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ഒറ്റ നമ്പര്‍ ലോട്ടറി കടകളില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ 80,120 രൂപയും, മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പി കൃഷ്ണ...

download (1)പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ഒറ്റ നമ്പര്‍ ലോട്ടറി കടകളില്‍ പോലീസ് റെയ്ഡ്. പരിശോധനയില്‍ 80,120 രൂപയും, മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പി കൃഷ്ണന്‍, കെ വേണുഗോപാലന്‍, കെ റഷീദ്, കെ അനീഷ്, കെ കെ സാദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി എസ് ഐ അനില്‍ കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള പോലീസാണ് റെയ്ഡ് നടത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!