സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു; കെഎസ്എഫ്ഇ പണം സ്വീകരിക്കില്ല

തിരുവനന്തപുരം:  സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചയായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. രണ്ട് ദിവസത്തേക്കാണ് മാറ്റിവെച്ചത്. ചിട്ടി ലേലങ്ങളും മാറ്റിവെച്ചു. കെഎസ്എഫ്ഇ ഓഫീസുകളില്‍ രണ്ട് ദിവസത്തേക്ക് പണവും സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top