Section

malabari-logo-mobile

വട്ടപ്പാറയില്‍ ലോറി നിയന്ത്രണവിട്ട് മറിഞ്ഞു;ഡ്രൈവര്‍ക്ക് പരിക്ക്

HIGHLIGHTS : lorry overturns at Vattapara; driver injured

മലപ്പുറം: ദേശീയപാത 66 വട്ടപ്പാറയില്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് മധ്യപ്രദേശില്‍ നിന്നും കോഴിത്തീറ്റയുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.

sameeksha-malabarinews

പരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!