HIGHLIGHTS : Attempted murder suspect arrested at airport

കോടതിയില്‍ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരെ എതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും അതിനുശേഷം തിരൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന വേണ്ട നടപടി എടുക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ വിദേശത്തുനിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ സിഐ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

MORE IN Latest News
