കൊളപ്പുറത്ത് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

തിരൂരങ്ങാടി: കൊളപ്പുറത്ത് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.
ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ ലോറിയാണ് അപകടത്തില്‍ പെട്ടത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം

Share news
error: Content is protected !!
Scroll to Top