ലോക്‌സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ടം, 57 മണ്ഡലങ്ങള്‍, പരസ്യപ്രചാരണം നാളെ അവസാനിക്കും

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ദില്ലിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക.

യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തില്‍ ജനവിധിയെഴുതും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ദില്ലിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top