പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടി മുണ്ടിയൻ കാവ് കളരിക്കൽ രാമചന്ദ്രൻ (67) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. കവി ശ്രീജിത്ത് അരിയല്ലൂരിന്റെ ഭാര്യാ പിതാവാണ്.
ഭാര്യ: വെളിമുക്ക് കളരിക്കൽ പുഷ്പ. മക്കൾ: ഉല്ലാസ്, അമ്പിളി (ഉഷസ്). മരുമകൾ: വെള്ളായിക്കോട് കളരിക്കൽ ഷിബിന. മരുമക്കൾ: സാരംഗ്, അദിതി, അവനി. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീകുമാർ, ശശികുമാർ, അശോകൻ. സഹോദരിമാർ:സജിനി ,(സരോജിനി).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



