ലോക്സഭാ തിരഞ്ഞെടുപ്പ്;ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ചൊവ്വാഴ്ച
സംസ്ഥാനത്ത്  സന്ദർശനം നടത്തും.

ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളുമായി കൂടിക്കാഴ്ച നടത്തും. ഒരു മണി മുതൽ പോലീസ് ഉന്നതാധികാരികളുമായും ഉച്ചക്ക് 2.45 മുതൽ ജില്ലാ കളക്ടർമാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും അവലോകന യോഗം നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top