1.5 കോടി കന്നിവോട്ടര്‍മാര്‍

ദില്ലി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.5 കോടി കന്നിവോട്ടര്‍മാര്‍. കന്നിവോട്ടര്‍മാരുടെ എണ്ണം ഏറെ നിര്‍ണായകമായിരിക്കും ഈ ഇലക്ഷനില്‍.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ കന്നിവേട്ടര്‍മാരുടെ എണ്ണം നല്ലൊരുശതമാനം വരും. ഇത് ഏറെ നിര്‍ണായകവുമായിരിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 90 കോടി വോട്ടര്‍മാരാണ് ഉള്ളത്.

Related Articles