ലോക്‌സഭ ഇലക്ഷന്‍; 22 ന് സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 22 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 23 ന് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അവധി.

Related Articles