
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡിസംബര്‍ 20 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന മലബാര്‍ ഗാര്‍ഡന്‍ ഫെസ്റ്റിവലിനായി ലോഗോയും ലെറ്റര്‍ ആര്‍ട്ട് ഡിസൈനുകളും ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്ക് www.mbgips.in, 0495-2430939.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




