Section

malabari-logo-mobile

ലോക്ക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും

HIGHLIGHTS : Lockdown concessions and restrictions

  • തിങ്കള്‍ മുതല്‍ വെള്ളിവരെ ബാങ്കുകള്‍ തുറക്കാം. ചൊവ്വയും വ്യാഴവും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
  • എ, ബി വിഭാഗങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശനാനുമതി ഒരു സമയം 15 പേരില്‍ കൂടരുത്.
  • എ,ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാര്‍.
  • സി വിഭ്ഗത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 25 ശതമാനംവരെ ജീവനക്കാര്‍.
  • തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും.
  • തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ പരിശോധനാഫലം വേണം. എല്ലാദിവസവും പോയിവരാന്‍ അനുവദിക്കില്ല.
  • പൊതുജന സമ്പര്‍ക്കം ഒഴിവാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ പരമ്പരകളുടെ ഇന്‍ഡോര്‍ ചിത്രീകരണത്തിന് അനുമതി. അംഗങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കണം.
  • മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാം. പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം.
  • തട്ടുകടകള്‍ തുറക്കില്ല.
  • ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ തുടരും.
  • ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് നടന്നുപോകാം
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!