പൊളന്ന ഭാഗത്ത് ആന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയില്‍

HIGHLIGHTS : Locals are in fear as elephants regularly land on the flooded area.

phoenix
careertech

പുല്‍പ്പള്ളി; പൊളന്ന ഭാഗത്ത് ആന ഇറങ്ങു ന്നത് പതിവായതോടെ നാട്ടു കാര്‍ ഭീതിയില്‍. കഴിഞ്ഞ ആഴ്ച പൊളന്ന ഭാഗത്തെ റി സോര്‍ട്ടില്‍ മരപ്പണിക്ക് വന്നയാ ള്‍ക്ക് ആനയുടെ ആക്രമണ ത്തില്‍ ഗുരുതരമായി പരിക്കേറ്റി രുന്നു.

ആക്രമിച്ചതെന്നുകരുതുന്ന ആന പ്രദേശത്ത് നിരന്തരം ചുറ്റി ക്കറങ്ങുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കര്‍ണാടക വന ത്തില്‍ നിന്നോ മറ്റോ എത്തിയ ആനയാവാം ഇതെന്നാണ് നാട്ടു കാരുടെ നിഗമനം.

sameeksha-malabarinews

മൂന്നുവര്‍ഷ ത്തിനുള്ളില്‍ നിരവധി പേര്‍ക്ക് ആനയുടെ ആക്രമണം ഉണ്ടായ തായി നാട്ടുകാര്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!