തിരുവനന്തപുരം:സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 7 ഉം യു.ഡി.എഫ് 6 ഉം സ്വതന്ത്രന്‍ 2 ഉം വീതം സീറ്റുകള്‍ നേടി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എല്‍.ഡി.എഫ്. വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍ തിരുവനന്തപുരം-നെടുമങ്ങാട് മുനിസിപ്പാലിറ്റി- പതിനാറാംകല്ല്- വിദ്യാ വിജയന്‍ – 94, പത്തനംതിട്ട-കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത്-പല്ലൂര്‍- അലക്‌സാണ്ടര്‍ ഡാനിയേല്‍-323, എറണാകുളം – വേങ്ങൂര്‍ ഗ്രാമ പഞ്ചായത്ത്-ചൂരത്തോട്- പീറ്റര്‍ പി.വി(പിന്റു) -19, മലപ്പുറം – തലക്കാട് ഗ്രാമ പഞ്ചായത്ത്- പാറശ്ശേരി വെസ്റ്റ്- സജില (കെ.എം.സജില)-244, കോഴിക്കോട് – വളയം ഗ്രാമ പഞ്ചായത്ത്-കല്ലുനിര-കെ.ടി. ഷബീന -196, വയനാട് -സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി – പഴേരി – എസ്.രാധാകൃഷ്ണന്‍ -112, കണ്ണൂര്‍-ആറളം ഗ്രാമ പഞ്ചായത്ത് – വീര്‍പ്പാട് – യു.കെ.സുധാകരന്‍ -137.
യു.ഡി.എഫ്. വിജയിച്ചവ കോട്ടയം – എലിക്കുളം ഗ്രാമ പഞ്ചായത്ത് – ഇളങ്ങുളം – ജയിംസ് ചാക്കോ ജീരകത്തില്‍ – 159, എറണാകുളം – മാറാടി ഗ്രാമ പഞ്ചായത്ത് – നോര്‍ത്ത് മാറാടി – രതീഷ് ചങ്ങാലിമറ്റം – 91, എറണാകുളം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്‌കോഴിപ്പിള്ളി സൗത്ത് – ഷജി ബെസ്സി – 232, മലപ്പുറം – ചെറുകാവ് ഗ്രാമ പഞ്ചായത്ത് – ചേവായൂര്‍ – കെ.വി.മുരളീധരന്‍ – 305, മലപ്പുറം – വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് – മുടപ്പിലാശ്ശേരി – യു.അനില്‍ കുമാര്‍ -84, മലപ്പുറം – നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് – വഴിക്കടവ് – ബാബു ഏലക്കാടന്‍ – 429.
ആലപ്പുഴ – മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് – നാലുതോട് മത്സരിച്ച എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്റണി (മോനിച്ചന്‍)യും സണ്ണി മാമനും 168 വീതം വോട്ടുകള്‍ നേടി. നറുക്കെടുപ്പിലൂടെ ആന്റണി (മോനിച്ചന്‍)യെ വിജയിയായി പ്രഖ്യാപിച്ചു. എറണാകുളം – പിറവം മുനിസിപ്പാലിറ്റി – കാരക്കോട് – സിനി ജോയി യു. ഡി. എഫ് സ്വതന്ത്ര 205 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു,
പല്ലൂര്‍, നോര്‍ത്ത് മാറാടി, കോഴിപ്പിള്ളി സൗത്ത്, വഴിക്കടവ് എന്നീ എല്‍.ഡി.എഫ് സിറ്റിംഗ് വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സിറ്റിംഗ് വാര്‍ഡായ പഴേരിയില്‍ എല്‍.ഡി.എഫ് വിജയിച്ചു.
തദ്ദേശ ഉപതിരഞ്ഞെടുപ്പ്
എല്‍.ഡി.എഫ്-7 , യു.ഡി.എഫ് -6 , സ്വതന്ത്രന്‍ – 2 സീറ്റുകള്‍ നേടി