Section

malabari-logo-mobile

സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന് തുടക്കം

HIGHLIGHTS : Literacy Mission Equivalency Course Registration Begins

മലപ്പുറം:സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ളരജിസ്‌ട്രേഷന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ എൻ. കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, സറീനഹസീബ്, അംഗങ്ങളായ പി.കെ.സി അബ്ദുറഹിമാൻ, സലീന ടീച്ചർ, യാസ്മിൻ അരിമ്പ്ര, വി.പി.ജസീറ, സെക്രട്ടറി എസ് ബിജു, പട്ടിക ജാതി വകുപ്പ് ജില്ലാ ഓഫീസർ കെ. മണികണ്ഠൻ, ഹോപ് പദ്ധതി ജില്ലാകോഓർഡിനേറ്റർ അനിൽകുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് പ്രതിനിധി ടി.കെ ഒമർ ലായിക്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോഓർഡിനേറ്റർ എം മുഹമ്മദ്ബഷീർ, ജീവനക്കാരായ കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, പ്രേരക്മാരായ പി. ആബിദ, എൻ. ചന്ദ്രിക, . ഷാഹിറ, പി. അജിത കുമാരി, എം. സുജിത, കെ.പി. ശ്രീദേവി, എം. ശ്രീദേവി, .സി. സലീന  എന്നിവർസംസാരിച്ചു. പ്രധാന മന്ത്രി കൗശൽ വികാസ് യോജനയെ കുറിച്ച് ക്ലാസ് നടത്തി. മുഹമ്മദ് റാഫി നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!