സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി ലയണ്‍സ് ക്ലബ് പരപ്പനങ്ങാടി

പരപ്പനങ്ങാടി:ലയണ്‍സ് ക്ലബ് ഓഫ് പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തില്‍ നെടുവ ഹൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി.

പ്രസിഡന്റ് മൃണാള്‍. സി.പി,സെക്രട്ടറി ഷാഹിന്‍.സി.കെ, ഡിസ്ട്രിക്ട് ചെയര്‍ പേഴ്‌സണ്‍ അഡ്വ. മുഹമ്മദ് ഹനീഫ, വൈസ് പ്രസിഡന്റ് പ്രലോഷ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി രഘുനാഥ് , എച്ച് എം ഇന്‍ ചാര്‍ജ്ജ് സിന്ധു എന്നിവര്‍ കിറ്റ് ഏറ്റുവാങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top