Section

malabari-logo-mobile

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കും

HIGHLIGHTS : തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. തിരൂര്‍ സ്റ്റേഷനില്‍ യാത്രക...

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. തിരൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ലിഫ്റ്റ് സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാ കുമാരി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു നിര്‍ദേശം.ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിവേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

യാതാക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ ലിഫ്റ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ 17 റെയില്‍വേ സ്റ്റേഷനുകളിലും ലിഫ്റ്റ് സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.ഫണ്ട് ലഭ്യമാക്കുന്നതിനനുസരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!