HIGHLIGHTS : LGML staged a dharna in Tirurangadi Municipality
തിരൂരങ്ങാടി:തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തിരൂരങ്ങാടി നഗരസഭയില്‍ എല്‍ ജി എം എല്‍ ധര്‍ണ
മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് റഫീഖ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ കെ, പി, മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി, പി ഇസ്മായില്‍,സുജിനി മുളമുക്കില്‍,മുസ്ഥഫ പാലാത്ത് എന്നിവര്‍ സംസാരിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക