ഒരുമയുടെ മഹത്തായ ആശയമുള്‍ക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

മുഖ്യമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു.

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ . സൗഹാര്‍ദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം.

ഒരുമയുടെ ആ മഹത്തായ ആശയമുള്‍ക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം മുഖ്യമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു കൊണ്ട് പറഞ്ഞു.
.

Share news
error: Content is protected !!
Scroll to Top