ഒഴൂര്‍: എരനല്ലൂര്‍ പടിക്കല്‍ പൊക്ലാശ്ശേരി ലീലാവതി അമ്മ (83) നിര്യാതയായി. ആരോഗ്യ വകുപ്പില്‍ നഴ്‌സ് എഡ്യൂക്കേറ്റര്‍ ആയിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപിനാഥമേനോന്‍, മക്കള്‍: വിദ്യ, ഉണ്ണികൃഷ്ണന്‍. മരുമകന്‍: പ്രസാദ് (കോഴിക്കോട്) സംസ്‌കാര ചടങ്ങ് ഇന്ന് ഉച്ചയ്ക്കുശേഷം ഒഴൂര്‍ രാകേഷ് നഗറിലെ തറവാട്ടു വളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




