അരീക്കല്‍ ലീല എസ് മേനോന്‍ (86) നിര്യാതയായി

പരപ്പനങ്ങാടി :പരേതനായ മൂക്കാശാട്ട് സുകുമാര മേനോന്റെ ഭാര്യ അരീക്കല്‍ ലീല എസ് മേനോന്‍ (86) നിര്യാതയായി. സംസ്‌ക്കാരം നാളെ ബുധന്‍ രാവിലെ 10.30 ന് പരപ്പനങ്ങാടി, പരപ്പില്‍ റോഡിലുള്ള വീട്ടുവളപ്പില്‍. മകള്‍ :അരീക്കല്‍ ജയശ്രീ. മരുമകന്‍: മാധവദാസ്. പേര മകള്‍: മാളവിക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top