മിറര്‍ സ്ഥാപിച്ചു

പരപ്പനങ്ങാടി: കോഡ് ബ്ലാക്ക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ അപകടം പതിവായ ഫിഷറീസ് ഹോസ്പിറ്റല്‍ റോഡ് ജംഗ്ഷനില്‍ മിറര്‍ സ്ഥാപിച്ചു.

ക്ലബ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവിഷന്‍ 36 കൗണ്‍സിലര്‍ റസാഖ് തലക്കലകത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഷാഹുല്‍ ഹമീദ് ,നൗഷാദ്,ഫവാസ്, ഷബീര്‍, അശീഖ് ,ജംഷീര്‍,താജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top