എ.എ.റഹീം ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനാകും

എ.​എ. റ​ഹീം ഡി​വൈ​എ​ഫ്‌​ഐ ദേശീയ അധ്യക്ഷനാകും. ഡൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി.

നാളെ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതോടെയാണ് റഹിം ദേശീയ അധ്യക്ഷനാകുന്നത്. നി​ല​വി​ൽ ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് റ​ഹീം.

Share news
error: Content is protected !!
Scroll to Top