പരപ്പനങ്ങാടി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി കോടതിക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. അഡ്വ: സി പി മുസ്തഫ, അഡ്വ: ഓ കൃപാലിനി
, അഡ്വ: കെ സരിത, അഡ്വ:സി ഇബ്രാഹിംകുട്ടി, അഡ്വ: ഇ. അജീഷ്
എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



