തിരുവനന്തപുരം: രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. 136 വോട്ടുകളില്‍ പോള്‍ ചെയ്ത 130 വോട്ടുകളില്‍ 88 വോട്ട് ശ്രേയാസ്‌കുമാറിന് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടും ലഭിച്ചു.
ഒരുവോട്ട് അസാധുവായി. രാവിലെ പത്തുമണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് നാലുമണിക്ക് അവസാനിച്ചു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




